Home News Breaking News സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടു

സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടു

Advertisement

പത്തനംതിട്ട.സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയൻറെ (71) കൈ. ണ് ബസിൽ വീണ് ഒടിഞ്ഞത്. പത്തനംതിട്ട കോഴഞ്ചേരി റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസ്സിനെതിരെയാണ് പരാതി. ബസ് അമിതവേഗത്തിൽ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതി

Advertisement