കോഴിക്കോട്. സോഷ്യല്‍ മീഡിയയില്‍ യുവതി അധിക്ഷേപിച്ചതില്‍ മനം നൊന്ത് ഗോവിന്ദപുരത്തെ ദീപക് എന്ന യുവാവിന്‍റെ ആത്മഹത്യ. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആസ്വാഭാവിക മരണത്തിനും. BNSS ലെ 194 പ്രകാരം കേസ്. പരാതിയിൽ ഇപ്പോൾ പ്രത്യേക FIR ഇല്ല. യുവതിയുടെ സമൂഹ മാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യാ കാരണം എന്ന പരാതി യിൽ പ്രത്യക FIR ഇല്ല.
ആസ്വാഭാവിക മരണ കേസിൽ അന്വേഷണം നടത്തി പിന്നീട് വകുപ്പുകൾ ചേർക്കാനാണ് പോലീസ് തീരുമാനം.കോഴിക്കോട് മെഡിക്കൽ കോളജ് SI ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.നാളെ ബന്ധുക്കളുടെ മൊഴി എടുക്കും എന്ന് സൂചന

































