മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് തരൂരിന്‍റെ ലേഖനം

Advertisement

ഡെല്‍ഹി. വീണ്ടും കേന്ദ്രസർക്കാർ സ്തുതിയുമായി ശശി തരൂർ. മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സർക്കാരിൻ്റേത് സുരക്ഷയും ,വികസനവും സമന്വയിപ്പിച്ചുള്ള നടപടി. യുപിഎയുടെ ആശയം മോദി നടപ്പാക്കി. സർക്കാരിൻ്റെ ഇരുമ്പ്മുഷ്‌ടിപ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും, തുടരണമെന്നും ശശി തരൂർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here