കോട്ടയം. മോനി പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ഏഴു വയസ്സുള്ള ഒരു കുട്ടിയടക്കം മൂന്നുപേരാണ് മരിച്ചത്.ഏറ്റുമാന്നൂര്‍ നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പന്‍ പറമ്പില്‍ സുരേഷ്കുമാറും ഒപ്പമുള്ള സ്ത്രീയും കുട്ടിയുമാണ് മരിച്ചത് .11 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. എംസിറോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Home News Breaking News മോനി പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഏഴു വയസ്സുള്ള കുട്ടിയടക്കം മൂന്നു മരണം







































