Advertisement
പാലക്കാട് . മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സംസ്കൃതഅധ്യാപകൻ അനിലിനെതിരെ 10 കുട്ടികൾ കൂടി മൊഴി നൽകി.
അധ്യാപകൻ പലപ്പോഴായി പീഡിപ്പിച്ചെണ് മൊഴി.
കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെതുറന്നുപറച്ചിൽ.
നേരത്തെ അഞ്ചുകുട്ടികളും സമാനമായി CWCക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു.





































