വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ എട്ടുകുട്ടികൾ കൂടി മൊഴി നൽകി

Advertisement

പാലക്കാട്‌. മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സംസ്കൃത അധ്യാപകൻ അനിലിനെതിരെ 8 കുട്ടികൾ കൂടി മൊഴി നൽകി. അധ്യാപകൻ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് മൊഴി.
നേരത്തെ അഞ്ചുകുട്ടികളും സമാനമായി മൊഴി നൽകിയിരുന്നു. . സ്കൂളിലെ കൂടുതൽ കുട്ടികളെ CWC കൗൺസിലിംഗ് ചെയ്‌തുവരികയാണ്.
അതേസമയം പീഡനവിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കും.

കു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here