25.3 C
Kollam
Thursday 26th February, 2026 | 05:01:57 AM
Home News Breaking News ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാൻ ഹാജി ആണ് മരിച്ചത്.വടകര ദേശീയപാതയിൽ 9.30 ഓടെയാണ് അപകടം.ടാങ്കർ ലോറിയും സ്കുട്ടറും കോഴിക്കോട് ഭാഗത്തേക്ക് ഒരേദിശയിലേക്ക് സഞ്ചരിക്കുമ്പോഴാണ് സംഭവം.വടകര പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയാണ് ലോറിക്കടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.

Advertisement