മൂവാറ്റുപുഴ. വെടിക്കെട്ട് അപകടം
പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്
മുവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിനു തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു
പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തു
സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം പ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്
Home News Breaking News മൂവാറ്റുപുഴയിലെ വെടിക്കെട്ട് അപകടം, പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്





























