തിരുവല്ല: സാൽവേഷൻ ആർമി തിരുവല്ല മുൻ ഡിവിഷണൽ കമാൻഡർ വായ്പ്പൂർ ഇരപ്പുകുഴിയിൽ മേജർ ഒ പി ജോണിൻ്റെ ഭാര്യ മേജർ ആനി ജോൺ (62)നിര്യാതയായി.സംസ്ക്കാരം നാളെ (5/01/26) 11 ന് തിരുവല്ല സെൻട്രൽ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് കുറ്റപ്പുഴ സെമിത്തേരിയിൽ. മക്കൾ :ടീനാ ആനി ജോൺ(നെഴ്സ് താലൂക്ക് ആശുപത്രി തിരുവല്ല) ,ടിനു അശ്വിൻ ജോൺ .മരുമകൻ: ലിജോ പി മാത്യു (കടമ്മനിട്ട).






































