Home News Breaking News വയോധികക്കു നേരെ  ലൈംഗികാതിക്രമം ,ബിജെപി പ്രവർത്തകനെതിരെ കേസ്

വയോധികക്കു നേരെ  ലൈംഗികാതിക്രമം ,ബിജെപി പ്രവർത്തകനെതിരെ കേസ്

Advertisement

പാലക്കാട്.കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ്  കേസെടുത്തത്

ആലത്തൂരിൽ പുറന്പോക്കിൽ കഴിയുന്ന 65കാരിക്കുനേരെയായിരുന്നു അതിക്രമം

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് പ്രതി സുരേഷും മറ്റു മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു

Advertisement