തിരുവനന്തപുരം. പൊലീസ് തലപ്പത്ത് അഴിച്ചുപണി
5 പേരെ IG റാങ്കിലേക്ക് ഉയർത്തി
പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവർ ഇനി IG റാങ്കിൽ
ജി സ്പർജൻ കുമാർ ദക്ഷിണ മേഖലാ IG
ഹരി ശങ്കർ കൊച്ചി കമ്മീഷണർ
കെ കാർത്തിക് തിരുവനന്തപുരം കമ്മീഷണർ
തോംസൺ ജോസ് ഇനി വിജിലൻസ് DIG
അരുൾ ആർബി കൃഷ്ണ തൃശൂർ റേഞ്ച് DIG
ജെ ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് DIG
എസ് ശ്യാംസുന്ദർ ഇന്റലിജൻസ് IG
അജിത ബീഗം ഇനി സാമ്പത്തിക വിഭാഗം IG
ആർ നിശാന്തിനി പൊലീസ് ആസ്ഥാനത്തെ IG
കൊച്ചി, തിരുവനന്തപുരം കമ്മീഷണർ സ്ഥാനങ്ങളിൽ മാറ്റം






































