കൊച്ചി. ചൊവ്വാഴ്ച കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലായിരുന്നു സംഭവം
ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളുടെ സഹോദരങ്ങളും ചക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്നങ്ങൾ ഉണ്ടായത്
വാക്കുതർക്കത്തിനൊടുവിൽ മാനേജർ കത്തിയുമായി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികളുടേയും സഹോദരങ്ങളുടേയും പരാതി
വിദ്യാർത്ഥികളുടെ സഹോദരങ്ങൾ തന്നെ ആക്രമിച്ചെന്ന് മാനേജറും
ഇരു കൂട്ടരുടേയും പരാതിയിൽ കേസെടുത്ത് എറണാകുളം സെൻട്രൽ പോലീസ്







































