കണ്ണൂർ.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ചിഫ് ഇലക്ടിക്കൽ ഇൻസ്പെക്റ്ററേറ്റിലെ ജുനിയർ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്പെൻ്റ് ചെയ്തു
ചീഫ് ഇലക്ടിക്കൽ ഇൻസ്പെക്റ്റർ
ജി. വിനോദാണ് സസ്പെൻ്റ് ചെയ്തത്
കഴിഞ്ഞ ദിവസം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ മഞ്ജിമയെ അറസ്റ്റ് ചെയ്തത്
നിലവിൽ മഞ്ജിമ കണ്ണൂർ വനിതാ സബ് ജയിലിൽ റിമാൻ്റിലാണ്







































