തിരുവനന്തപുരം. സർക്കാരിലും മുന്നണിയിലും CPIMന് ഏകാധിപത്യമെന്ന് CPI
സർക്കാരിലെ തീരുമാനങ്ങളെല്ലാം
മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു.നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം
വാർഡ് വിഭജനം അടക്കമുളള
കാര്യങ്ങളിൽ CPIM ഏകപക്ഷീയമായി
ഇടപെട്ടു
സംസ്ഥാന കൌൺസിലിലാണ്
വിമർശനം. ജില്ല മുതലുളള മുന്നണിയോഗങ്ങളിൽ
ചർച്ചയില്ല
തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്
ജില്ലാ സെക്രട്ടറിമാരാണ് വിമർശനം
ഉന്നയിച്ചത്
തോൽവിയല്ല, വ്യതിചലനമാണ്
പ്രശ്നമെന്ന് സിപിഐയിൽ വിമർശനം
തോൽവിയേക്കാൾ പ്രധാനം ഇടത്
മൂല്യങ്ങളിൽ നിന്നുളള വ്യതിചലനാണ്
എല്ലാം ഒരാൾ തീരുമാനിക്കുന്ന
നിലയിലാണ് കാര്യങ്ങൾ
സാമുദായിക നേതാക്കളുമായി പരിധിവിട്ട
ചങ്ങാത്തം തിരിച്ചടിയായെന്നും
വിമർശനം
Home News Breaking News തോൽവിയേക്കാൾ പ്രധാനം ഇടത്മൂല്യങ്ങളിൽ നിന്നുളള വ്യതിചലനം, സി പി എമ്മിന് ഏകാധിപത്യം സി പി ഐ







































