പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്

Advertisement

ഹോസ് ദുർഗ്. പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്
കിദൂർ സ്വദേശി ഹമീദിനെയാണ് കോടതി ശിക്ഷിച്ചത്
ഹോസ്‌ദുർഗ് പോക്സോ കോടതിയുടേതാണ് വിധി

12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്
കേസിന് ആസ്‌പദമായ സംഭവം, 2023 നവംബറിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here