കൊച്ചി. ശബരിമല സ്വർണ്ണകൊള്ള
അന്വേഷണത്തിന്
കൂടുതൽ ഉദ്യോഗസ്ഥരെ വേണം എന്നാവശ്യപ്പെട്ട് SIT ഹൈക്കോടതിൽ പ്രത്യേക അപേക്ഷ നൽകി
രണ്ട് സി ഐ മാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണം
ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നു
ഹർജി അടിയന്തരമായി പരിഗണിക്കണം എന്നും ആവശ്യം
SIT അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും






































