കൊച്ചി. പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡീ. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം
കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം
ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡീ അന്വേഷണം
നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു
ബെനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നു ഇ ഡി.
































