തിരുവനന്തപുരത്ത് ശാന്തിക്കാരൻ കിണറിനുള്ളിൽ അകപെട്ടു
അഗ്നീശ്വര മഹാദേവ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് അപകടത്തിൽ പെട്ടത്
കീഴ്ശാന്തിക്കാരൻ ആയ നവനീതാണ് കിണറിൽ വീണത്
ക്ഷേത്രാവശ്യത്തിന് വെള്ളമെടുക്കുകയാണ് കിണറിലേക്ക് വീണത്
സഹപ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് നവനീതിനെ പുറത്തെടുത്തു
സാരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


































