നിലമ്പൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആയുധവുമായി എത്തി ആംബുലെൻസ് ഡ്രൈവറുടെ പരാക്രമം.
ആംബുലൻസ് ഡ്രൈവർ മുജീബ് നടത്തുന്ന പരാക്രമത്തിന്റെ സി.സി.ടി.വി. ദ്യശ്യങ്ങൾ പുറത്ത്.
ആംബുലൻസ് ഡ്രൈവർ ആയ അസ്കറും മുജീബും തമ്മിൽ ഇന്നലെ രാവിലെയാണ് സംഘർഷം ഉണ്ടായിരുന്നു.
പരിക്ക് പറ്റിയ അസ്‌കർ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് ആണ് മുജീബ് ചുറ്റികയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
Home News Breaking News നിലമ്പൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആയുധവുമായി എത്തി ആംബുലെൻസ് ഡ്രൈവറുടെ പരാക്രമം




































