പത്തനംതിട്ട . നഗരസഭയിൽ ആദ്യത്തെ രണ്ടുവർഷം സിന്ധു അനിൽ നഗരസഭ അധ്യക്ഷ
മൂന്നാമത്തെ വർഷം ഗീത സുരേഷ് അധ്യക്ഷപദത്തിൽ എത്തും
അവസാന രണ്ട് വർഷം അംബികാ വേണു അധ്യക്ഷയാകും
-തിരുവല്ല നഗരസഭ –
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വർഷം നഗരസഭ അധ്യക്ഷയാകും
അവസാന ഒരു വർഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയൻ അധ്യക്ഷസ്ഥാനത്തേക്ക് വരും
അടൂരിൽ റീന സാമുവൽ ആദ്യ മൂന്ന് വർഷം നഗരസഭ അധ്യക്ഷ.
-പന്തളം നഗരസഭ –
സിപിഎമ്മിലെ എം ആർ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും
സിപിഐയുടെ കെ മണിക്കുട്ടൻ വൈസ് ചെയർമാൻ



































