തിരുവനന്തപുരം.
പുൽക്കൂട് നിർമ്മിക്കാനെത്തിയ 15-കാരന് നേരെ പീഡനശ്രമം
പീഡിപ്പിക്കാൻ ശ്രമിച്ച 38-കാരൻ പിടിയിൽ
പിടിയിലായത് പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ്
മുട്ടട ഹോളിക്രോസ് പള്ളിയിൽ വൈകിട്ട് 4-ഓടെയാണ് പുൽക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെ അതിക്രമം നടന്നത്
പ്രതി പള്ളി പരിപാലന സമിതി അംഗം
പീഡനശ്രമം കുട്ടിയെ പള്ളിയുടെ പിൻഭാഗത്തേക്ക് വിളിച്ച് വരുത്തി
രക്ഷപ്പെട്ടോടിയ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു
നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു
അതുൽ ജോസഫിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു




































