യുപി മോഡൽ ലോക് ഭവനിലും ,ലോക് ഭവൻ ജീവനക്കാർക്ക്
ക്രിസ്തുമസിന് അവധി ഇല്ല

Advertisement

തിരുവനന്തപുരം. യുപി മോഡൽ ലോക് ഭവനിലും
ലോക് ഭവൻ ജീവനക്കാർക്ക്
ക്രിസ്തുമസിന് അവധി ഇല്ല

അടൽ ബിഹാരി വാജ്പേയ് -യുടെ
ജൻമദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ  എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദ്ദേശം

ലോക് ഭവൻ
സർക്കുലറിന്റെ പകർപ്പ് 24 ന്

നാളെ  എല്ലാവരും ഹാജരാകണമെന്ന്
ലോക്ഭവൻ കൺട്രോളുറുടെ ഉത്തരവ്

യുപിയിൽ ക്രിസ്മസിന് അവധി നിഷേധിച്ചിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here