ഒറ്റപ്പാലം. ലക്കിടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർ റിമാൻഡിൽ.
പാലപ്പുറം പുലിയറ കീർത്തിവീട്ടിൽ മധുസൂദനനെ ആണ് കോടതി റിമാൻഡ് ചെയ്തത്.
ലക്കിടി മംഗലം നമ്പ്യാർതൊടിയിൽ അനൂപിൻ്റെ ഭാര്യ ശരണ്യ, മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവർ മരിച്ച കേസിലാണ് നടപടി.
Home News Breaking News ലക്കിടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർ റിമാൻഡിൽ





































