തിരുവനന്തപുരം.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്
കെപിസിസി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
സംഘടനാപരമായ ഒരുക്കങ്ങൾ ഉടൻ തുടങ്ങും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സംഘടന ഒരുക്കങ്ങൾ ആലോചിക്കാൻ പഠന ക്യാമ്പ് സംഘടിപ്പിക്കും
ജനുവരി ആദ്യവാരം
ബത്തേരിയിലാണ് ക്യാമ്പ്
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻറെ ആവേശം നിലനിർത്തി മുന്നോട്ടുപോകാനും തീരുമാനം
Home News Breaking News തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻറെ ആവേശം നിലനിർത്തി മുന്നോട്ടുപോകാൻ കോൺഗ്രസ്






































