തിരുവനന്തപുരം. ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ പെൺകുട്ടിയുടെ കല്യാണം മുടങ്ങി
കല്യാണം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം വർക്കലയിലാണ് സംഭവം
വധുവിന്റെ അമ്മ വായ്പ എടുത്തവർ വരനെ ഭീഷണിപ്പെടുത്തി
ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറുകയായിരുന്നു
സംഭവത്തിൽ എട്ടു പേർക്കെതിരെ കല്ലമ്പലം പോലീസ് കേസെടുത്തു
ജനുവരി ഒന്നിനായിരുന്നു യുവതിയുടെ കല്യാണം നിശ്ചയിച്ചിരുന്നത്




































