സത് ന. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ച സംഭവം
നടപടിയുമായി മധ്യപ്രദേശിൽ സർക്കാർ
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോക്ടർ ദേവേന്ദ്ര പട്ടേലിനെ സസ്പെൻഡ് ചെയ്തു
ലാബ് ടെക്നീഷ്യന്മാരായ രാംഭായ് ത്രിപാഠി, നന്ദലാൽ പാണ്ഡെയ്ക്കും സസ്പെൻഷൻ
ജില്ലാ ആശുപത്രി മുൻ സിവിൽ സർജൻ ഡോ മനോജ് ശുക്ലക്ക് കാരണം കാണിക്കൽ നോട്ടീസ്
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച സ്വീകരിച്ച 6 കുട്ടികള്‍ക്കാണ് HIV സ്ഥിരീകരിച്ചിരുന്നത്
Home News Breaking News ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ച സംഭവം,നടപടിയുമായി മധ്യപ്രദേശിൽ സർക്കാർ





































