കോട്ടയം. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി
നടക്കൽ സ്വദേശിയായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ ആണ് മർദിച്ചത്
കൈയ്ക്ക് പരിക്ക് ഏറ്റ കുട്ടിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാരക്കാട് എംഎംഎം യുപി സ്കൂളിലെ അദ്ധ്യാപകൻ സന്തോഷിന് എതിരെയാണ് പരാതി
ഈരാറ്റുപേട്ട പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി
































