കോട്ടയം. അനാവശ്യമായി യുഡിഎഫിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇത്
ജോസ് കെ മാണിയുടെ പാർട്ടി തോറ്റു തുന്നം പാടി നിൽക്കുകയാണ്
അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ല
യുഡിഎഫിനെ ദുർബലപ്പെടുന്ന പ്രസ്താവനകളുമായി നേതാക്കൾ ഇറങ്ങരുത്
സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാതെയാണ് നേതാക്കൾ ഓരോന്ന് പറയുന്നത് .ജനങ്ങൾ ശക്തമായ പിന്തുണ നൽകുന്നു എന്ന് മനസ്സിലാക്കുന്നില്ല
സ്വന്തം മുന്നണിയെ കുറിച്ച് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്നു എന്ന് ജനങ്ങൾ വിലയിരുത്തും
കേരള കോൺഗ്രസ് എമ്മിന്റെ അവരുടെ പ്രസക്തി നഷ്ടപ്പെട്ടു
അവർ എൽഡിഎഫിൽ പോയിട്ടും യാതൊരു തിരിച്ചടിയും യുഡിഎഫിൽ ഉണ്ടായിട്ടില്ല
പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല
അതിൻറെ ഗതികേട് യുഡിഎഫിൽ ഇല്ല
എന്ത് ത്യാഗം സഹിച്ചു കേരള കോൺഗ്രസ് യുഡിഎഫിനൊപ്പം നിൽക്കും
ജോസ് കെ മാണികക്കും കൂട്ടർക്കും വരണമെങ്കിൽ അവർ നിലപാട് വ്യക്തമാക്കണം
ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ് യുഡിഎഫിലേക്ക് വരാൻ ജോസ് കെ മാണി തയ്യാറാകണം
അതിനുശേഷം യുഡിഎഫ് ആലോചിച്ചാൽ മതി
Home News Breaking News സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാത്ത നേതാക്കൾ,ജോസ് കെ മാണിയെ ക്ഷണിക്കുന്ന യുഡിഎഫ് നേതാക്കളെ വിമർശിച്ച മോൻസ്...



































