കൊച്ചി. നടിയെ ആക്രമിച്ച കേസ്. വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം
സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്
വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്
വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്
Home News Breaking News നടിയെ ആക്രമിച്ച കേസ് വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം,പോലീസ് മേധാവിക്ക് പരാതി





































