തിരുവനന്തപുരം. ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത് എന്ന് കെ സുരേന്ദ്രൻ
NDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു
LDF സർക്കാറിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്
UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ല
BJP മുന്നോട്ടുവച്ച ആശയം ജനം ഏറ്റെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും
LDF ഉം UDF ഉം മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു
ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കും.
Home News Breaking News ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്,കെ സുരേന്ദ്രൻ



































