തിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ളയിൽ നടന്നത് 500 കോടിയുടെ ഇടപാട് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം
ഇതേകുറിച്ച് അറിവുള്ള വ്യക്തി അന്വേഷണവുമായി സഹകരിക്കുമെന്നും SIT യെ രമേശ് ചെന്നിത്തല കത്തിലൂടെ അറിയിച്ചിരുന്നു. എസ് എ ടി രമേശ് ചെന്നിത്തലയിൽ ഫോണിൽ സംസാരിച്ചു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു
എച്ച് വെങ്കിടേഷിന് ചെന്നിത്തല കത്ത് നൽകിയിരുന്നു.രമേശ് ചെന്നിത്തല പത്താം തീയതി മൊഴി കൊടുക്കുമെന്ന് SIT യെ അറിയിച്ചു






































