കോഴിക്കോട് ബാലുശ്ശേരിയിൽ വാഹനാപകടം
ലോറി പുഴയിലേക്ക് തലകീഴായി മറിഞ്ഞു
രണ്ടുപേര്‍ക്ക് പരുക്ക്
കണ്ണൂരില്‍ നിന്ന് കല്ല് കയറ്റി വന്ന ലോറിയാണ് വാകയാട് രാമന്‍ പുഴയിലേക്ക് മറിഞ്ഞത്
വാകയാട് സ്വദേശികളായ നിധിന്‍ കുമാര്‍, സുരേഷ് എന്നിവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
പുഴയോരത്തെ റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം






































