മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി

Advertisement

കൊച്ചി. തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം.

തൃശ്ശൂർ, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികൾ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്, പി എം ശ്രീ വിവാദം  , രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാൽസംഗം കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് സംവാദ പരിപാടിയിൽ മുഖ്യമന്ത്രി മറുപടി പറയും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here