Home News Breaking News 11 മാസം,  5000 ലധികം എലിപ്പനി രോഗികൾ

11 മാസം,  5000 ലധികം എലിപ്പനി രോഗികൾ

Advertisement

തിരുവനന്തപുരം. പിടിവിട്ട് എലിപ്പനി.
11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം എലിപ്പനി രോഗികൾ 
356 പേർ എലിപ്പനി ബാധിച്ചു മരിച്ചു

സംസ്ഥാനത്ത് പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു
ഈ വർഷം മരിച്ച 386പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു
149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെ

സർക്കാർ ആശുപത്രികളിലെ കണക്കാണിത്

Advertisement