NewsBreaking NewsKerala കൈക്കൂലി: ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ December 1, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement അങ്കമാലി.അപേക്ഷകനിൽ നിന്നും കൈക്കൂലി വാങ്ങിഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽഅങ്കമാലി സ്വദേശി വിൽസൺ എം ആണ് പിടിയിലായത്അങ്കമാലി ഓഫീസിലായിരുന്നു വിജിലൻസ് പരിശോധന15000 രൂപ കൈക്കുലി വാങ്ങിയതിനാണ് നടപടി Advertisement