Home News Breaking News ശബരിമലയിൽ ,ഭക്തജന തിരക്ക് തുടരുന്നു റെക്കോഡ് വരുമാനം

ശബരിമലയിൽ ,ഭക്തജന തിരക്ക് തുടരുന്നു റെക്കോഡ് വരുമാനം

Advertisement

ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു

പുലർച്ചെ മൂന്നിന് നടത്തുറന്ന് ഏഴ് വരെ 26472 പേർ ദർശനം നടത്തി

ഇന്നലെ 87585 പേർ ദർശനം നടത്തി ശബരിമലയിൽ  റെക്കോഡ് വരുമാനം
ആദ്യ 8 ദിവസത്തിന് ഉള്ളിൽ ലഭിച്ചത് 55 കോടി
കഴിഞ്ഞ വർഷം ഇത് 42 കോടി
അരവണ 28 കോടി
കാണിക്കായി 15 കോടി ലഭിച്ചു.

Advertisement