NDRF സന്നിധാനത്ത്,സ്പോട്ട് ബുക്കിംഗ് പുനരാരംഭിച്ചു

Advertisement

സന്നിധാനം. എൻ ഡി ആർ എഫിന്റെ ആദ്യ സംഘം സന്നിധാനത്ത്
തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘം ആണ് സന്നിധാനത്ത് എത്തിയത്
എൻ ഡി ആർ എഫ് ടീം എത്തിയത് പുലർച്ചയോടെ
രാവിലെയോടെ സംഘം സന്നിധാനത്ത് ജോലി തുടങ്ങും

എൻ ഡി ആർ എഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചു

ചെന്നൈയിൽ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും

ചെന്നൈയിൽനിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്
പമ്പയിൽ സ്പോട്ട് ബുക്കിംഗ് പുനരാരംഭിച്ചു

പമ്പ നടപ്പന്തലിൽ ഭക്തരെ താൽക്കാലികമായി തടഞ്ഞു

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തൽക്കാലിക നിയന്ത്രണം

Advertisement