തിരുവനന്തപുരം . കേരളത്തിൽ വ്യാജ വോട്ടർമാർ ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് ശ്രമിക്കുന്നതായി സംശയം
എന്തിനുവേണ്ടിയാണ് തിടുക്കം
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവെയ്ക്കണം
തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമം
ചെയ്തു തീർക്കാൻ ആവശ്യമായ സമയം നൽകുന്നതിന് എന്താണ് തടസ്സം
എന്തിനുവേണ്ടിയാണ് ഈ തിടുക്കം
എന്തിനാണ് ദുരഭിമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു
പിടിവാശികൾക്ക് പിന്നിൽ ദുരൂഹത






































