, തിരുവനന്തപുരം. .ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു
RSS – BJP നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം,സാമ്പത്തിക ക്രമക്കേട്, തുടങ്ങിയവ കേരളീയ പൊതു സമൂഹത്തിനു മുന്നിൽ
തുറന്നുകാട്ടപ്പെടുന്നു
പാർട്ടി നേതൃത്വത്തിനെതിരെ അതീവഗുരുതര ആരോപണമുയർത്തിയാണ് ആത്മഹത്യകൾ
ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനത്തെ തുടർന്നാണ് കോട്ടയം സ്വദേശി അനന്തു ആത്മഹത്യ ചെയ്തത്
RSS ൻ്റെ അന്തർധാര എത്രത്തോളം ജീർണ്ണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു
തിരുമല അനിലിൻ്റെ ആത്മഹത്യ;
പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തി എന്ന ആത്മഹത്യാക്കുറിപ്പിൽ വിമർശനം ബിജെപി പ്രവർത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു
ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ
ആത്മഹത്യാക്കുറിപ്പ് സാധാരണ പ്രവർത്തകന്റെ മനസ്സാക്ഷിയുടെ വിങ്ങൽ
മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിൻ്റെ വെളിപ്പെടുത്തൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്ന് വെളിവാക്കുന്നു
തദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും
തലസ്ഥാനം ജില്ലയിലെ കോർപ്പറേഷൻ അടക്കം ബിജെപിക്ക് നഷ്ടപ്പെടും
Home News Breaking News ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജീവന് ഭീഷണി,മന്ത്രി വി ശിവൻകുട്ടി






































