കെപിസിസിക്ക് മൂന്ന് ജനറൽ സെക്രട്ടറിമാർ കൂടി

Advertisement

തിരുവനന്തപുരം.കെപിസിസിക്ക് മൂന്ന് ജനറൽ സെക്രട്ടറിമാർ കൂടി.മര്യാപുരം ശ്രീകുമാർ, അബ്ദുറഹ്മാൻകുട്ടി, സൂരജ് രവി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.മര്യാപുരവും സൂരജ് രവിയും ഭാരവാഹി യോഗത്തിൽ.മൂന്നുപേരുടെയും നിയമന ഉത്തരവ് എഐസിസി വൈകാതെ ഇറക്കും.കെ മുരളീധരൻ പ്രതിഷേധിച്ചതിന് തുടർന്നാണ് മര്യാപുരത്തിന് പഴയ പദവി നൽകിയത്

ആകെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 62 ആയി

Advertisement