തിരുവനന്തപുരം.കേരള സർവകലാശാല സെനറ്റ് യോഗം. എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സെനറ്റ് അംഗങ്ങൾ.ടി ജി വിനോദ് കുമാർ, പി എസ് ഗോപകുമാർ എന്നിവരാണ് പരാതിക്കാർ.SFI ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എന്ന് പരാതിയിൽ
കൊന്നുകളയും എന്നും കാലില്‍പിടിച്ച്ഭിത്തിയിലടിക്കും എന്നും പറഞ്ഞു.മാധ്യമങ്ങളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു ഭീഷണി. ജില്ലാ സെക്രട്ടറി നന്ദനും സംഘവും ഇടിക്കാൻ കയ്യോങ്ങി. കൻ്റോൻമെന്റ് SHO യ്ക്ക് ആണ് പരാതി നൽകിയത്

































