പ്രണയപ്പക, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Advertisement

ബിനാനിപുരം.ശാരീരിക ഉപദ്രവം കാരണം യുവതി പ്രണയത്തിൽ നിന്നും പിന്മാറി.യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

മൂവാറ്റുപുഴ സ്വദേശി ജിതു കുര്യനെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുമായി യുവതിയുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു.പ്രതി യുവതിയെ നിരന്തരമായി ശാരീരിക ഉപദ്രവം ചെയ്തതോടെ യുവതി പിന്മാറി.യുവതി ഗൾഫിലേക്ക് ജോലി തേടി പോയതോടെയാണ് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.അശ്ലീല സൈറ്റുകളിലാണ് യുവതിയുടെ ദൃശ്യങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്

Advertisement