പാലക്കാട്.എലപുള്ളി ബ്രുവറി വിവാദം . സർക്കാർ അനുമതി നൽകിയിട്ടും തങ്ങളുടെ സ്ഥലത്ത് കയറാൻ അനുവദിക്കുന്നില്ല എന്ന് ഓയാസിസ് .അനാവശ്യമായി സമരം ചെയ്യുന്നു . നിർമാണ പ്രവർത്തനമല്ല സ്വന്തം സ്ഥലത്ത് കേറാൻ പോലും പറ്റാത്ത സാഹചര്യമെന്ന് ഓയാസിസ് . ‘സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേറാൻ അനുവദിക്കാത്തത് എന്തുകൊണ്ട് എന്ന് കോടതി’.
‘ഒരിക്കൽ പോലീസ് സംരക്ഷണത്തോടെ കയറിയാൽ ബ്രുവറി നിർമാണം ആരംഭിക്കുമെന്ന് എലപുള്ളി പഞ്ചായത്ത്’.
നിർമാണം നടത്തരുതെന്ന് കോടതി നിർദേശിക്കണമെന്ന് പഞ്ചായത്ത് . ‘പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഓയാസിസിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി ‘
Home News Breaking News എലപ്പുള്ളിയില്‍ സർക്കാർ അനുമതി നൽകി,തങ്ങളുടെ സ്ഥലത്ത് കയറാൻ അനുവദിക്കുന്നില്ല ,ഓയാസിസ്




































