തൃശൂര്‍.കാർഷിക സർവകലാശാല ഫീസ് കുറച്ചു. അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ചു.ഡിഗ്രി കോഴ്സുകളുടെ ഫീസ് 50% കുറച്ചു.36000 രൂപയായിരുന്ന ഫീസ് 24000 ആക്കി കുറച്ചു.49,000 രൂപയായിരുന്നു PG ഫീസ് 29000 ആക്കി.PhD ഫീസ് 49,500ൽ നിന്ന് 30000 ആയും കുറച്ചു.ഫീസ് കുറയ്ക്കാനുള്ള തീരുമാനം മന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ എടുത്തിരുന്നു


































