കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തു

Advertisement

തൃശൂര്‍.കുതിരാനിൽ കാട്ടാന വാച്ചറെ ആക്രമിച്ച സ്ഥലത്തിൻ്റെ സമീപത്ത് വെച്ച് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തു.തുടർന്ന് കാട്ടാന കുതിരാൻ അമ്പലത്തിൻ്റെ ഭാഗത്തേക്ക് പോയി.ജീപ്പിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി.മേഖലയില്‍ ജനങ്ങൾ ഭീതിയിലാണ്.നേരത്തേ കാട്ടാന വാച്ചറെ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധം ഇവിടെ സംഘടിപ്പിച്ചിരുന്നു.

Advertisement