തിരുവനന്തപുരം.കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കേരള ജ്യോതി പുരസ്കാരം എം. ആർ രാഘവവാര്യർക്ക്.വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. രാജശ്രീ വാര്യർക്കും പി.ബി അനീഷിനും കേരള പ്രഭാ പുരസ്കാരം
കേരള ശ്രീ പുരസ്കാരം 5 പേർക്ക്.മാധ്യമ പ്രവർത്തകൻ ശശികുമാർ.നാവികൻ അഭിലാഷ് ടോമി.കൊല്ലം ടികെഎമ്മിലെ ഷഹൽ ഹസൻ മുസലിയാർ.എം.കെ. വിമൽ ഗോവിന്ദ്.ജിലു മോൾ മാരിയറ്റ്






































