പ്രൊഫസർ ടി.ജെ.ചന്ദ്രചൂഢൻെറ സ്മരണാർത്ഥംഏർപ്പെടുത്തിയ പുരസ്കാരം ജി.സുധാകരന്സമ്മാനിച്ചു

Advertisement

തിരുവനന്തപുരം. ആർ.എസ് പി ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫസർ ടി.ജെ.ചന്ദ്രചൂഢൻെറ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ജി.സുധാകരന് സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പുരസ്കാരം സമ്മാനിച്ചത് രാഷ്ട്രീയ എതിരാളികളുടെ പരിപാടിയിൽ പങ്കെടുത്താൻ ഒലിച്ച് പോകുന്നതല്ല പ്രത്യയശാസ്ത്രമെന്ന് ജി.സുധാകരൻ
പറഞ്ഞു.വേറൊരു പാർട്ടിയിൽ പോകണമെങ്കിൽ അന്തസായി പറഞ്ഞിട്ടുപോകാമല്ലോ.
രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ സി.പിഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി പങ്കെടുത്തിട്ടില്ലേയെന്നും
അദ്ദേഹം ചോദിച്ചു.

Advertisement