കൊട്ടാരക്കരയില്‍ പോക്സോ കേസ് പ്രതി കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

Advertisement

.കൊട്ടാരക്കര.പോക്സോ കേസ് പ്രതി കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു .കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പോക്സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ഇളമാട് സ്വദേശി അബിൻ ദേവ് ആണ് കോടതിയിൽ നിന്നും ഇറങ്ങി ഓടിയത്

പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

Advertisement