‘സൗന്ദര്യവും സ്വർണവും കുറഞ്ഞുപോയതിന്റെ പേരിൽ പീഡനം’യുവതിയുടെ പരാതിയില്‍ കേസ്

Advertisement

കണ്ണൂർ.ചെറുപുഴ സ്വദേശി നീതുവിന്റെ പരാതിയിൽ ഭർത്താവ്, ഭർതൃവീട്ടുകാർ എന്നിവർക്കെതിരെ കേസ്. കുന്നോത്താണ് സംഭവം. ലിന്റ് ടോമി, ടോമി, ലില്ലി എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്

ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഭർതൃവീട്ടിൽ നിന്ന് മാറിതാമസിച്ചിട്ടും ഭർത്താവിന്റെ ഉപദ്രവം തുടർന്നെന്ന് യുവതിയുടെ കുടുംബം . നീതു ദുരനുഭവം സഹോദരനോട്‌ വിവരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

Advertisement