പിഎം ശ്രീ വിവാദം,സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Advertisement

ന്യൂഡെല്‍ഹി. പി.എം ശ്രീ വിവാദം കൈകാര്യം ചെയ്ത സംസ്ഥാന നേതൃത്വത്തിൻ്റെ രീതിയിൽ CPIM കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. വിഷയത്തെ സംസ്ഥാന നേതൃത്വം ലാഘവത്തോടെ കണ്ടതിലാണ് അതൃപ്തി. വിവാദം കത്തിപ്പടരുമ്പോൾ സംസ്ഥാന സെക്രട്ടറി മണ്ഡലത്തിലെ പരിപാടിക്ക് പോയി.

കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത് അനുസരിച്ചാണ് മടങ്ങി വന്നത്. മുന്നണിയെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നും കേന്ദ്ര നേതൃ

Advertisement